കഥയില്ലാതെ തല്ലി കൊണ്ടിരിക്കുകയല്ല.😂👌🏻 | Khalid Rahman about Thallumaala Action | #khalidrahman
വെറുതെ അല്ല തല്ലുമാലയിലെ ഒരു തല്ലും.
കഥയില്ലാതെ തല്ലി കൊണ്ടിരിക്കുകയല്ല.. മറിച്ച് ആ സിനിമയിലെ കഥാപാത്രങ്ങളുടെ Emotions ആണ് ഓരോ തല്ലിനും കാരണം.
[ Khalid Rahman about Thallumaala Action ]
#thallumaala #thallumala #khalidrahman #tovinothomas #tovino #malayalacinema #mollywood